Type Here to Get Search Results !

Bottom Ad

സംഘം ചേര്‍ന്ന് അക്രമിച്ചതിന് കേസ്


കാഞ്ഞങ്ങാട്(www.evisionnews.in): ഫുട്‌ബോള്‍ കളിക്കിടയിലുണ്ടായ പ്രശ്‌നത്തെ ചൊല്ലിയാണത്രെ യുവാവിനെ ഏതാനും പേര്‍ സംഘം ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിച്ചു.
ചിത്താരി വേലേശ്വരത്തെ തമ്പാന്റെ മകന്‍ തേജസിനെയാണ് (18) പാണംതോട് വെച്ച് സനീഷ്ബാബു, അജേഷ്, നിധിന്‍, രാജ്, ഓമനന്‍ എന്നിവര്‍ ചേര്‍ന്നാക്രമിച്ചത്. ഇവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad