Type Here to Get Search Results !

Bottom Ad

ഖാസി അക്കാദമി യു എ ഇ കമ്മറ്റി നിലവിൽ വന്നു.


പുത്തിഗെ (www.evisionnews.in) : പുത്തിഗെ കളത്തൂർ ഖാസി ടി കെ എം ബാവാ ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയുടെ യു എ ഇ കമ്മറ്റി നിലവിൽ വന്നു.
യഅ'ഖൂബ് മൗലവി പുത്തിഗെ (പ്രസിഡന്റ്)
അഷ്‌റഫ് ബായാർ (ജനറൽ സെക്രട്ടറി)
അയ്യൂബ് ഉറുമി(വൈസ് പ്രസിഡന്റ് ), ഹനീഫ മൗലവി കട്ടത്തടുക്ക,താഹിർ മുഗു,  അലിസാഗ്,  മൻസൂർ മർത്യാ, സിദ്ദീഖ് സി എ, സുലൈമാൻ കലാ നഗർ,അബ്ദുല്ല മുക്കൂട്,  അബൂബക്കർ മാള്ളം(പ്രസിഡന്റുമാർ )
അസ്‌ലം ചേരാൽ (ജോയിൻ സെക്രട്ടറി)
റൗഫ് അറന്തോട്, മുനീർ ഉറുമി, ബഷീര് മിസ്, അഷ്‌റഫ് ബംബ്രാണ, ശാക്കിർ ബായാർ, ഹമീദ് ശെറൂലാബാദ്,  അസീസ് നഗർ, ഹനീഫ് കളത്തൂർ,നംഷീദ് കണ്ടത്തിൽ, ജംഷീദ് അഡ് ക്കം, കുഞ്ഞാലി മുഗു,  അഷ്‌റഫ് ബംബ്രാണ, മൊയ്‌തീൻ, കണ്ണൂർ,അഷ്‌കർ മുഗു, മുസ്തഫ കെ ബി കണ്ണൂർ,  (സെക്രട്ടറിമാർ)
യഹ്‌യ തളങ്കര, സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ അൽബുഖാരി, അസീസ് ബള്ളൂർ , ഗഫൂർ എരിയാൽ സലാം കന്യപ്പാടി, ഡോക്ടർ ഇസ്മായിൽ, അന്തിഞ്ഞി ഓടുവാർ (ഉപദേശക സമിതി)എന്നിവരെ തിരഞ്ഞെടുത്തു.
അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയിൽ ഖാസി അക്കാദമി പ്രസിഡന്റ് അബ്ബാസ് ഫൈസി യോഗം ഉത്ഘാടനം ചെയ്തു. ഖാസി അക്കാദമി ജനറൽ സെക്രട്ടറി ചേരാൽ ഉസ്താദ് സിറാജ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സലാം കന്യപ്പാടി, അഷ്‌റഫ് ബായാർ, അസീസ് ബാഖവി, ജംഷീദ് അടുക്കം എന്നിവർ പ്രസംഗിച്ചു. യഅഖൂബ് മൗലവി പുത്തിഗെ സ്വാഗതം പറഞ്ഞു. അഷ്‌റഫ് ചേരാൽ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad