Type Here to Get Search Results !

Bottom Ad

കന്നഡ പോരാട്ട സമിതി ഉപവാസം നടത്തി

കാസര്‍കോട്‌: സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കുന്നതിനെതിരെ കന്നഡ പോരാട്ട സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ്‌ പരിസരത്ത്‌ ഉപവാസ സമരം നടത്തി. അഡ്വ.ഉമേശ്‌ നായക്‌ ഉദ്‌ഘാടനം ചെയ്‌തു. മുരളീധര ബള്ളക്കൂറായ, എസ്‌.വി.ഭട്ട്‌, സുബ്രഹ്‌മണ്യ ഭട്ട്‌, രാമണ്ണ റാവു, പുരുഷോത്തമ ഉമേശ്‌ സാലിയാന്‍, വാമന റാവു പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad