Type Here to Get Search Results !

Bottom Ad

കന്നഡ പോരാട്ട സമിതി പിക്കറ്റിംഗ്‌; ജില്ലാപഞ്ചായത്ത് പ്രസിഡണ്ടടക്കം ആയിരത്തോളം പേര്‍ക്കെതിരെ കേസ്

കാസര്‍കോട്‌:(www.evisionnews.in) കന്നഡ പോരാട്ട സമിതി ഇന്നലെ നടത്തിയ കളക്‌ട്രേറ്റ്‌ പിക്കറ്റിംഗില്‍ പങ്കെടുത്ത 1200 പേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു.
വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിന്റെ പരാതിയില്‍ ഡി.സി.സി പ്രസിഡണ്ട്‌ ഹക്കീം കുന്നില്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട്‌ കെ.ശ്രീകാന്ത്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.ജി.സി ബഷീര്‍, കുമ്പള പള്ളി വികാരി സല്‍ദാന, കൊണ്ടേവൂര്‍ യോഗാനന്ദ സരസ്വതി സ്വാമി, ബേള പള്ളിവികാരി വിന്‍സന്റ്‌ ഡിസൂസ, മൗലാന അബ്‌ദുള്‍ അസീസ്‌, രവീശ തന്ത്രി, ബദിയഡുക്ക പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കൃഷ്‌ണഭട്ട്‌ തുടങ്ങി 1000 പേര്‍ക്കെതിരെയും എസ്‌.ഐ മെല്‍വിന്‍ ജോസിന്റെ പരാതിയില്‍ 200 പേര്‍ക്കെതിരെയുമാണ്‌ കേസ്‌.
keywords;kannada-pickating-case

Post a Comment

0 Comments

Top Post Ad

Below Post Ad