Type Here to Get Search Results !

Bottom Ad

ജാസ് പ്രിമിയർ ലീഗ് ഇ.എ ഫൈറേറ്റർസ് ജേതാക്കൾ


എടനീർ (www.evisionnews.in): എടനീർ ജാസ് സ്പോർട്ടിംഗ് ക്ലബ്ബ് സംഘടിപ്പിച്ച  ജാസ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഇ എ ഫൈറ്റർസ് ടീം ജേതാക്കളായി,എഫ് സി അർമഡ രണ്ടാം സ്ഥാനം കരസ്ഥമാക്കി.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്അഷറഫ് എടനീർ ഉൽഘാടനം ചെയ്തു.മനാഫ് എടനീർ അധ്യക്ഷത വഹിച്ചു.ബിഎ ലെത്തീഫ് സ്വാഗതവും എംഡി ഷാനിഫ് നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad