Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത മാനേജര്‍ക്കെതിരെ കേസ്.

കാഞ്ഞങ്ങാട്:(www.evisionnews.in) ജ്വല്ലറിയില്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചന നടത്തിയെന്ന പരാതിയില്‍ ജ്വല്ല റി മാനേജര്‍ക്കെതിരെ കേസ്.
കോട്ടച്ചേരി ട്രാഫിക് സര്‍ ക്കിളിന് സമീപത്തെ ഗോകു ലം ജ്വല്ലറിയുടെ മാനേജര്‍ ദി പിനെതിരെയാണ് ഹൊസ്ദു ര്‍ഗ് പോലീസ് കേസെടുത്തത്.ഗോകുലം ചിറ്റ്‌സ് ഏരിയ ജനറല്‍ മാനേജര്‍ പി.സുരേഷാണ് പരാതിക്കാരന്‍.
കഴിഞ്ഞ മാസം 22 ന് ജ്വല്ലറിയില്‍ നിന്നും മുഷ്താക്ക് എ ന്നയാള്‍ 2,74,266 രൂപ നല്‍കി സ്വര്‍ണ്ണം വാങ്ങിയത്രെ. കടമായാണ് നല്‍കിയതെന്ന് ബില്ലി ല്‍ കാണിച്ച് പണം മാനേജ ര്‍ ദിപിന്‍ എടുക്കുകയായിരുന്നുവത്രെ.പണം അടക്കാതെവന്നപ്പോള്‍ അനേ്വഷിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
keyword;mnager-kgd-jewellery-case

Post a Comment

0 Comments

Top Post Ad

Below Post Ad