ഖത്തര്‍ (www.evisionnews.in): ബെദിര മുഹ്‌യദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴ്ഘടകമായി ഖത്തറില്‍ ബെദിര- ചാല ജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നു. ഖത്തറില്‍ നടന്ന നാട്ടുകാരുടെ കൂട്ടായ്മയില്‍ ഹമീദ് ബിസ്മി അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി രൂപീകരണയോഗം ബി.എം അബൂബക്കര്‍ ബെദിര ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ചാല പ്രാര്‍ത്ഥന നടത്തി. റഹീം ബിസ്മി, ആഷിഖ് ചാല, ഷാഹു ചാല, സുബൈര്‍ ക്ലാര, കബീര്‍ അടിയാന്‍തൊട്ടി, ബി.കെ സലീം, ഒ.എ ആഷിഖ്, ഐ.ഐ ഖാദര്‍, ഫഹദ് ബിസ്മി, ബി.ബി സുലൈമാന്‍, ഖാദര്‍ ഖത്തര്‍ ചാല, നിസാം ബെദിര, ഒ.എ റഷീദ്, സംബന്ധിച്ചു.
ഭാരവാഹികള്‍: അബ്ദുല്‍ ഖാദര്‍ ചാല (പ്രസി), ബി.ബി സുലൈമാന്‍ ബെദിര, അബ്ദുല്‍ ഖാദര്‍ ഖത്തര്‍ ചാല, ഒ.എ റഷീദ് (വൈസ് പ്രസി), റഹീം ബിസ്മി (ജന സെക്ര), നൗഷാദ് ടിപ്പുനഗര്‍, ആഷിഖ് ചാല, നിസാം ബെദിര (ജോ. സെക്ര), ബി.എം അബൂബക്കര്‍ ബെദിര (ട്രഷ), ഫഹദ് ബിസ്മി (കോര്‍ഡിനേറ്റര്‍).
Post a Comment
0 Comments