Type Here to Get Search Results !

Bottom Ad

മംഗളൂരു വിമാനത്താവളത്തില്‍ മലയാളികളോടുള്ള അവഗണ : ഇന്‍കാസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ കണ്ടു


ദോഹ: (www.evisionnews.in) മംഗലാപുരം വിമാനത്താവളത്തില്‍ മലയാളി യാത്രക്കാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നവിശ്യപെട്ട് ഇന്‍കാസ് നേതാക്കള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. ദോഹ, മംഗളൂരു വിമാനത്താവങ്ങളില്‍ മലബാറില്‍ നിന്നുള്ള പ്രവാസി യാത്രക്കാരോട് എമിഗ്രെഷന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വിവേചനപരവും പീഡനപരവുമായ കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി യടുക്കണമെന്നു ഇന്‍കാസ് നേതാക്കളയ ഖത്തര്‍ പ്രസിഡന്റ് കെ കെ ഉസ്മാന്‍, യൂത്ത് വിങ് ചെയര്‍മാന്‍ ഫഹദ് ചാലില്‍ നേതാക്കളായ ആല്‍ബര്‍ട്. നിബിന്‍. അഭിലാഷ്. അരുണ്‍ ശഫാഫ് ആപ്പ എന്നിവര്‍ ഉമ്മന്‍ചാണ്ടിയോട് ആവിശ്യപ്പെട്ടു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad