Type Here to Get Search Results !

Bottom Ad

എ പ്ലസ് ക്ലബ് ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് : (www.evisionnews.in) എ പ്ലസ് ക്ലബിന്റെ ലോഗോ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഐ എ സ് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഇത്തരത്തിലുള്ള ഒരു കാല്‍വയ്പ് നടത്തിയ വിദ്യാര്‍ത്ഥികളെ കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു. പ്രസന്നകുമാരി, രാധാകൃഷ്ണന്‍, അബ്ദുല്‍ നിസാര്‍ എന്നിവര്‍ സംബന്ധിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്, എ ഗ്രേഡ് നേടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍കക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയാണ് ക്ലബിന്റെ ലക്ഷ്യമെന്ന്് അധികൃതര്‍ അറിയിച്ചു .

Post a Comment

0 Comments

Top Post Ad

Below Post Ad