Type Here to Get Search Results !

Bottom Ad

ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു


വിദ്യാനഗര്‍: (www.evisionnews.in)മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ 12-ാം വാര്‍ഡ് കമ്മിറ്റി വിദ്യാനഗര്‍ ബി.സി റോഡില്‍ സ്ഥാപിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മമ്മുചാല അധ്യക്ഷത വഹിച്ചു. ബി.എം.സി ബഷീര്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, എ.എം കടവത്ത്, കരുണ്‍താപ, മൊയ്തീന്‍ കൊല്ലമ്പാടി, ഹമീദ് ബെദിര, എ.എ അബ്ദുല്‍ റഹ്മാന്‍, സി.എ അബ്ദുല്ലക്കുഞ്ഞി, നാഷണല്‍ മജീദ്, ഖലീല്‍ മദീന, ബി.എസ് അബ്ദുല്ല, അബൂബക്കര്‍ ഉഡുപ്പി, എന്‍.എം സിദ്ദീഖ്, സുബൈര്‍ ഗുല്‍സാര്‍, നൂര്‍ മുഹമ്മദ്, സി.എം ഉമ്മര്‍, മുഹമ്മദ് മാണിമൂല, അബ്ബാസ് ബി.എം.സി, ഇര്‍ഷാദ് ബെദിര, റഹിം, സലീം, ജബ്ബാര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad