Type Here to Get Search Results !

Bottom Ad

മഡ്ക്ക: ബദിയടുക്കയില്‍ മൂന്നുപേര്‍ അറസ്റ്റില്‍


ബദിയടുക്ക: (www.evisionnews.in) ബദിയടുക്ക ടൗണില്‍ മഡ്ക്ക കളിയില്‍ ഏര്‍പ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്കയിലെ പ്രദീപന്‍ (32), ഹരീഷ് (28), നാരായണ (45) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1530 രൂപ പിടിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad