Type Here to Get Search Results !

Bottom Ad

ദേലമ്പാടി മയ്യളയിലെ യുവതിയെ കാണാതായതായി പരാതി


ആദൂര്‍: (www.evisionnews.in) യുവതിയെ കാണാതായതായി പരാതി. ദേലമ്പാടി മയ്യളയിലെ നമിത(20)യെയാണ് കാണാതായത്. ബുധനാഴ്ച്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിതാവ് ദിനേശന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad