Type Here to Get Search Results !

Bottom Ad

അല്‍ഫലാഹ് ട്രോഫി; ജില്ലാതല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് : (www.evisionnnews.in) അല്‍ഫലാഹ് ട്രോഫിക്ക് വേണ്ടി സഫ കാസര്‍കോട് സംഘടിപ്പിക്കുന്ന ജില്ലാതല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ധീന്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജന.സെക്രട്ടറിയും, മുന്‍ കേരള ക്രിക്കറ്റ് താരവുമായ നൗഫല്‍ തളങ്കരയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad