Type Here to Get Search Results !

Bottom Ad

നാളെ മുതല്‍ സംസ്ഥാനത്ത് പാചകവാതക വിതരണം മുടങ്ങും


തിരുവനന്തപുരം : (www.evisionnews.in) സംയുക്ത തൊഴിലാളി യൂണിയന്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് പാചകവാതക വിതരണം മുടങ്ങും. വേതന വര്‍ധനവ് സംബന്ധിച്ച് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ അസിസ്റ്റന്റ് ലേബര്‍ കമ്മിഷറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല പണമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്‍പിജി ട്രക്ക് ഡ്രൈവര്‍മാരുടെ വേതന വര്‍ധനയ്ക്കു ദീര്‍ഘകാല കരാറുണ്ടാക്കാന്‍ ശ്രമം. നേരത്തേ പത്തിലേറെ തവണ പ്രാഥമിക ചര്‍ച്ചകള്‍ നടന്നെങ്കിലും കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിരുന്നില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad