Type Here to Get Search Results !

Bottom Ad

ഗസ്സാം സ്പോർട്ടിംഗ് എക്സലൻസി മീറ്റ് സംഘടിപ്പിച്ചു


ചൗക്കി: ചൗക്കി ഗസ്സാം സ്പോർട്ടിംഗ് ക്ലബ്ബ് എസ് എസ് എൽ സി ഉന്നത വിജയികളെ ആദരിക്കുന്നതിന് എക്സലൻസി  മീറ്റ് സംഘടിപ്പിച്ചു,
മൊഗ്രാൽ പഞ്ചായത്തിലെ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ അൻജന, യദു കൃഷ്ണ എന്നിവർക്കുള്ള ഉപഹാരം പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ എം എ നജീബ് നൽകി, തുടർന്ന് ഉപരി പഠന മാർഗ്ഗ നിർദേശക ക്ലാസ്സും നൽകി.പ്രസിഡണ്ട് സത്താർ ചൗക്കി അധ്യക്ഷത വഹിച്ചു,
ഹനീഫ് കടപ്പുറം,അനീസ് ചൗക്കി, ശരീഫ് ചൗക്കി, സിനാൻ,ഫലാഹ് തുടങ്ങിയവർ പ്രസംഗിച്ചു


Post a Comment

0 Comments

Top Post Ad

Below Post Ad