പള്ളിക്കര (www.evisionnews.in): കാസ്‌ക് പള്ളിക്കര സംഘടിപ്പിച്ച അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ഫാലഹ് എഫ്.സി ഇറ്റാച്ചി തൃക്കരിപ്പൂര്‍ ജേതാക്കളായി. ഗോള്‍ഡ് ഹില്‍ ബേക്കലിനെ പരാജയപ്പെടുത്തിയാണ് അല്‍ഫലാഹ് എഫ്‌സി ഇറ്റാച്ചി ട്രോഫിയില്‍ മുത്തമിട്ടത്. മികച്ച താരമായി അല്‍ഫലാഹ് എഫ്‌സി ടീം അംഗങ്ങളായ മുഹമ്മദ് റാഫി മികച്ച താരമായും പ്രദീഷ് ഡിങ്കാന മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. സീസണേലെ മൂന്നാം കീരീടമാണ് അല്‍ഫലാഹ് സ്വന്തമാക്കിയത്. ടീം അംഗങ്ങളെ അല്‍ഫാലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫ് അഭിനന്ദിച്ചു.
Post a Comment
0 Comments