Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിക്ക് സമീപം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. 

കവ്വാച്ചിറയിലെ പരേതനായ ചന്ദ്രശേഖര ഹെഗ്ഡെയുടെ ഭാര്യ ജാനകിയമ്മ (66) യാണ് മരിച്ചത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു അപകടം. മംഗളുരു ആസ്പത്രിയിലും ജില്ലാ ആസ്പത്രിയിലുമായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. 

മക്കള്‍: ഉമാദേവി, ഉദീഷ്, സുമ, സിന്ധു. മരുമക്കള്‍: യുവരാജ്, പൂര്‍ണ്ണിമ, സുഭാഷ്, ഉമേഷ്. സഹോദരങ്ങള്‍: വിശ്വനാഥ, മോഹനന്‍, ശശി (ഉപ്പിനങ്ങാടി), ശിവപ്പ, ആനന്ദ് (മൂഡ്ബിദ്രി), ജനാര്‍ദ്ധന (മുംബൈ), ബേബി (ധാര്‍വാട്).

Post a Comment

0 Comments

Top Post Ad

Below Post Ad