Type Here to Get Search Results !

Bottom Ad

ടീം ബ്രേവ് സോൾഡർസ് ലോഗോ പ്രകാശനം എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവഹിച്ചു


ബേവിഞ്ച(www.evisionnews.in):വൈ  എം  എ   ബേവിഞ്ച യുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന YPL 2017 ക്രിക്കറ്റ് പ്രീമിയർ ലീഗ് 2017 ക്സീസൺ 6 ടീം ബ്രേവ് സോൾഡർസ് ലോഗോ പ്രകാശനം കാസറഗോഡ് എം എൽ എ   എൻ എ നെല്ലിക്കുന്ന് നിർവഹിച്ചു
ടീം ഓണർ നജാത് ഹസ്സൻ മൊട്ടയിൽ ടീം അംഗങ്ങൾ നൈമുദ്ധീൻ ,തബഷീർ എന്നിവർ ഏറ്റുവാങ്ങി ടീം ഐക്കൺ പ്ലയെർ ആയി നിഷാം ബേവിഞ്ച യും ടീം ന് വേണ്ടി കളിക്കാൻ ഇറങ്ങുന്നൂ
ക്രിക്കറ്റ് പ്രീമീർ ലീഗ് മെയ് 20,21തീയതികളിൽ ആയി എയർലൈൻസ് ഗ്രൗണ്ടിൽ ആണ് പ്രീമീർ ലീഗ് നടത്തപ്പെടുന്നത്

Post a Comment

0 Comments

Top Post Ad

Below Post Ad