Type Here to Get Search Results !

Bottom Ad

കേന്ദ്രത്തിന്റെ കശാപ്പ് നിരോധനം: സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്; പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചു ചേര്‍ക്കും


തിരുവനന്തപുരം(www.evisionnews.in):: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്. നിയമനടപടികള്‍ സ്വീകരിക്കാനാണ് ഇടത് സര്‍ക്കാര്‍ തീരുമാനം. വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കശാപ്പ് നിരോധന ഉത്തരവിനെതിരെ നടപടികളാലോചിക്കാന്‍ സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad