കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ഇരുപതാം വാര്‍ഡ് കമ്മിറ്റി ഫോര്‍ട്ട് റോഡില്‍ നിര്‍മിച്ച ബൈത്തുറഹ്മ 25ന് ഉച്ചക്ക് രണ്ടുമണിക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഫോര്‍ട്ട്‌ക്രോസ് റോഡില്‍ നടക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന രണ്ടുവീടുകളില്‍ ആദ്യത്തേതാണിത്.
ഫോര്‍ട്ട് റോഡില്‍ ബൈത്തുറഹ്മ സമര്‍പ്പണം 25ന്
09:33:00
0
കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ഇരുപതാം വാര്‍ഡ് കമ്മിറ്റി ഫോര്‍ട്ട് റോഡില്‍ നിര്‍മിച്ച ബൈത്തുറഹ്മ 25ന് ഉച്ചക്ക് രണ്ടുമണിക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഫോര്‍ട്ട്‌ക്രോസ് റോഡില്‍ നടക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന രണ്ടുവീടുകളില്‍ ആദ്യത്തേതാണിത്.
Post a Comment
0 Comments