Type Here to Get Search Results !

Bottom Ad

കുടകിൽ ഓട്ടോക്രോസ്സ് മത്സരത്തിൽ താരമായി നായൻമാർമൂല സ്വദേശി മുജീബ് തോക്ക്


മടിക്കേരി (www.evisionnews.in):കുടകിൽ ടീം 53 ക്ലബ് സംഘടിപ്പിച്ച ഓട്ടോക്രോസ്സ് മത്സരത്തിൽ നായമ്മാർമൂല സ്വദേശി മുജീബ് തോക്ക് കിരീടം ചൂടി
ഇന്ത്യൻ ഓപ്പണിൽ ഒന്നാം സ്ഥാനവും , 1600cc യിൽ രണ്ടാം സ്ഥാനവും മുജീബ് സ്വന്തമാക്കി.മൽസരത്തിലെ മികച്ച ഡ്രൈവറായും മുജീബ് തെരഞ്ഞടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad