കാസര്‍കോട് (www.evisionnews.in): ജനമൈത്രി പോലീസ് സ്റ്റേഷന്റെ ഗ്ലാസ് തകര്‍ക്കുകയും പോലീസ് ജീപ്പ് അക്രമിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവമോര്‍ച്ച നേതാവ് രാജേഷ് കൈന്താറാ (25)ണ് അറസ്റ്റിലായത്. ഒരു കേസില്‍ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ചൗക്കിയിലെ ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ച ദിവസമായിരുന്നു അക്രമം. നേരത്തെ ഈ കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു.
പോലീസ് ജീപ്പ് അക്രമിച്ച കേസ്: യുവമോര്‍ച്ച നേതാവ് കൂടി അറസ്റ്റില്‍
12:06:00
0
കാസര്‍കോട് (www.evisionnews.in): ജനമൈത്രി പോലീസ് സ്റ്റേഷന്റെ ഗ്ലാസ് തകര്‍ക്കുകയും പോലീസ് ജീപ്പ് അക്രമിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവമോര്‍ച്ച നേതാവ് രാജേഷ് കൈന്താറാ (25)ണ് അറസ്റ്റിലായത്. ഒരു കേസില്‍ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ചൗക്കിയിലെ ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ച ദിവസമായിരുന്നു അക്രമം. നേരത്തെ ഈ കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു.
Post a Comment
0 Comments