Type Here to Get Search Results !

Bottom Ad

റോഡരികില്‍ മാലിന്യം തള്ളിയ 66 കാരന്‍ അറസ്റ്റില്‍



കാഞ്ഞങ്ങാട്അ(www.evisionnews.in):തിയാമ്പൂര്‍ ക്ഷേത്രത്തിന് സമീപത്തെ പരേതനായ രാമന്റെ മകന്‍ ഗംഗാധരനാണ് (66) അറസ്റ്റിലായത്.
ഇന്നലെ രാത്രിയോടെയാണ് കെ.എല്‍. 14 ഇ 597 നമ്പര്‍ സ്‌കൂട്ടറില്‍ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മേലാങ്കോട്ട് യു.പി സ്‌കൂളിന് സമീപം റോഡരികില്‍ തള്ളുന്നതിനിടയില്‍ ഇയാളെ പോലീസ് പിടികൂടിയത്. വീട്ടില്‍ നിന്നുള്ള അവശിഷ്ടങ്ങളാണത്രെ ഇത്.

Post a Comment

0 Comments

Top Post Ad

Below Post Ad