Type Here to Get Search Results !

Bottom Ad

കെ എസ് എഫ് എ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ അല്‍ഫാലഹ് എഫ് സി ഇറ്റാച്ചി തൃക്കരിപ്പൂര്‍ സെമിയില്‍


കാഞ്ഞങ്ങാട്: (www.evisionnews.in) കുമ്പളം കാസ്‌ക് പള്ളിക്കര സംഘടിപ്പിച്ച കെ എസ് എഫ് എ അഖിലേന്ത്യ സെവെന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍ില്‍ അല്‍ഫാലഹ് എഫ് സി ഇറ്റാച്ചി തൃക്കരിപ്പൂര്‍ സെമി ഫൈനലില്‍ കടന്നു. വാശിയേറിയ മത്സരത്തില്‍ മാണിക്കോത്ത് ടീമെനയാണ് പരാജയപെടുത്തിയത്. 5ന് എതിരെ 6 ഗോളുകള്‍ക്കാണ് അല്‍ഫാല്‍ഹ എഫ് സിയുടെ വിജയം. കേരളാ ബ്ലാസ്‌റ്റേര്‍സ് താരം മുഹമ്മദ് റാഫി ഹാട്രിക്കും ഐവറികോസ്‌റ് താരം എ കെ രണ്ടും സന്തോഷ് ട്രോഫി താരം സഹല്‍ ഒരു ഗോളും നേടി.

Post a Comment

0 Comments

Top Post Ad

Below Post Ad