ചെമ്പരിക്ക (www.evisionnews.in) :കാസർഗോഡ് ജില്ലാ ആരോഗ്യ വകുപ്പിന്റെയും ചട്ടംഞ്ചാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നാസ്ക്ക് ചെമ്പരിക്ക സംഘടിപ്പിച്ച ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ:കായിഞ്ഞിയുടെ നേതൃത്വത്തിൽ നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ താഹിറ താജുദ്ദീൻ ക്യാമ്പ് ഉൽഘാടനം ചെയ്തു .19ആം വാർഡ് മെമ്പർ റഹ്മത്ത് അഷറഫ്,അഷറഫ് കീഴൂർ,റഹ്മാൻ തുരുത്തി,അമീർ കല്ലംവളപ്പ്,നാസ്ക്ക് ക്ലബ്ബ് പ്രസിഡന്റ് ഷബീർ ബി.കെ,സെക്രട്ടറി സിദ്ദീഖ് സർദ്ദാർ,സമീർ പി.എ,നാസർ പി.എം,സഫുവാൻ ,ഹബീബ് ഖത്തർ,സിഎച്ച്:മുഹമ്മദ് ,താജുദ്ദീൻ ചെമ്പരിക്ക,യൂസഫ് കുന്നിൽ,യൂസഫ് ഖാദർ,അൻവർ എംസി,ഷബീർ എംപി എന്നിവർ സമ്ബന്ദിച്ചു.
ചെമ്പരിക്കയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
14:45:00
0

Tags
Post a Comment
0 Comments