Type Here to Get Search Results !

Bottom Ad

പാണത്തൂരില്‍ നിന്ന് കാണാതായ 14 കാരനെ കാഞ്ഞങ്ങാട്ട് കണ്ടെത്തി


കാഞ്ഞങ്ങാട്: (www.evisionnews.in)പാണത്തൂരില്‍ നിന്ന് കാണാതായ 14 കാരനെ കാഞ്ഞങ്ങാട്ട് കണ്ടെത്തി. ഞായറാഴ്ച കാണാതായ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കണ്ടെത്തിയത്. മത്സ്യംവാങ്ങാന്‍ വേണ്ടി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ ഇന്ന് പുലര്‍ച്ചെയാണ് കണ്ടെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad