Type Here to Get Search Results !

Bottom Ad

മലപ്പുറം ഉപതിരഞ്ഞെടുപ്പ് വിജയം; കുമ്പള ടൗണില്‍ യു.ഡി.എഫ് പ്രകടനം നടത്തി


കുമ്പള : (www.evisionnews.in) മലപ്പുറം  ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലികുട്ടിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കുമ്പള ടൗണില്‍ യു.ഡി.എഫ് പ്രകടനം നടത്തി. വി.പി അബ്ദുല്‍ കാദര്‍, എ.കെ ആരിഫ്, നാസര്‍ മൊഗ്രാല്‍, അഷ്ഫ് കൊടിയമ്മ, ഡോല്‍ ഫിന്‍ ഡി സൂസ, ടി.എം ശുഹൈബ്, സലീം പുത്തിഗെ, യൂസഫ് മിലാനോ, ഇബ്രാഹിം ബത്തേരി ,സി. എച്ച് കാദര്‍, യൂസഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, ഇര്‍ശാദ് മൊഗ്രാല്‍, ഐ മുഹമ്മദ് റഫീഖ്, അബ്ബാസ് കൊടിയമ്മ,സിദ്ധിഖ് ദണ്ഡ ഗോളി, എം.പി കാലിദ്, കെ.എം അബ്ബാസ്, അബ്ദുല്‍ റഹിമാന്‍ ഉദയ ,പി ബി അബ്ദുല്‍ കാദര്‍ നേതൃത്വം നല്‍കി

Post a Comment

0 Comments

Top Post Ad

Below Post Ad