Type Here to Get Search Results !

Bottom Ad

ഉത്തര മേഖല അണ്ടർ 16 ക്രിക്കറ്റ് കാസറഗോഡ് ജില്ലയെ മുഹമ്മദ് കൈഫ് നയിക്കും


കാസറഗോഡ് (www.evisionnews.in): ഏപ്രിൽ 18 മുതൽ കോഴിക്കോട്ടുംപെരിന്തൽമണ്ണയിലും   വെച്ച് നടക്കുന്ന ഉത്തരമേഖല അന്തർ ജില്ലാ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള അണ്ടർ 16 കാസറഗോഡ് ജില്ലാ ടീമിനെ  മുഹമ്മദ് കൈഫ്  നയിക്കും, അശ്വിൻ കുമാർ (വൈസ് ക്യാപ്റ്റൻ ),
ഷാസിൻ സാക്കിർ, ആമിർ,  എ വി ഹേമന്ത്, ശരത് സുരേഷ്, എം എ അബ്ദുൽ ഫായിസ്,  ശ്രീചന്ദ് കൃഷ്ണൻ, മുഹമ്മദ് സാബിർ സനദ്,  അബ്ദുല്ല അബ്ദുറാസിക്ക്, ടി കെ അബ്ദുൽ ഫർഹാൻ, ശ്രീദർഷ്,  എം ആർ ജഗന്നാഥ്,  മുഹമ്മദ് റോഷൻ,   ഹേമന്ത് സുരേഷ് എന്നിവരെ ടീമംഗങ്ങളായും ഫായിസ് എം എയെ കോച്ചായും തിരഞ്ഞെടുത്തു. 








key words-under-16-mohammed-kaif-caption
Tags

Post a Comment

0 Comments

Top Post Ad

Below Post Ad