Type Here to Get Search Results !

Bottom Ad

ഉദുമ കുന്നില്‍ മഖാം ഉറൂസ് തുടങ്ങി

ഉദുമ:(www.evisionnews.in) ഉദുമ കുന്നില്‍ മുഹ്‌യുദ്ധീന്‍ പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുല്‍ ഖാദിരില്‍ അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരില്‍ വര്‍ഷം തോറും കഴിച്ചു വരാറുള്ള ഉറൂസ് നേര്‍ച്ച തുടങ്ങി

ഇന്ന് രാവിലെ പത്ത് മണിക്ക് ഉദുമ പടിഞ്ഞാര്‍-എരോല്‍ ഖാസി ഹാജി സി.എ.മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ പതാക ഉയര്‍ത്തി .23 വരെ നടക്കുന്ന ഉറൂസ് ഖാസി ഉദ്ഘാടനം ചെയ്തു.ഉദുമ പടിഞ്ഞാര്‍ ജുമാ മസ് ജിദ് കമ്മിറ്റി സെക്രട്ടറി എസ്.വി.അബ്ദുല്ല അധ്യക്ഷത വഹിച്ചു. പാറയില്‍ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. കുന്നില്‍ പള്ളി ഇമാം പി.ഖാലിദ് മൗലവി, കെ. വിശാലാക്ഷന്‍ മാസ്റ്റര്‍, കണ്ടത്തില്‍ ഷരീഫ് പ്രസംഗിച്ചു.
keywords;uduma-uroos

Post a Comment

0 Comments

Top Post Ad

Below Post Ad