ദുബൈ (www.evisionnews.in): പഴയ ചൂരിയിലെ മദ്രസ അധ്യാപകനും മുഅദ്ദിനുമായ റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഗൂഢാലോചന സംബന്ധിച്ച് പഴുതടച്ച അന്വേഷണം നടത്തണമെന്നും മല്ലം യു.എ.ഇ ജമാഅത്ത് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് റഹ്മാന്‍ കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സി താജുദ്ദീന്‍ സ്വാഗതം പറഞ്ഞു. കെ.സി മന്‍സൂര്‍, ഹനീഫ മല്ലം, കെ.സി മജീദ്, കെ.സി നാസര്‍, ഖാലിദ് മല്ലം, സിദ്ധീഖ്, സലീം കോളംങ്കോട്, മുഹമ്മദലി പാറ, ഇബ്രാഹിം, ഹാരിസ്, നവാസ് പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ.സി മന്‍സൂര്‍, കബീര്‍ (രക്ഷാധികാരികള്‍), റഹ്മാന്‍ കൊടവഞ്ചി (പ്രസി), കെ.സി മജീദ്, റൗഫ് (വൈസ് പ്രസിഡണ്ട്), കെ.സി താജുദ്ധീന്‍ (ജന. സെക്ര), ഖാലിദ് മല്ലം, സലിം കോളംങ്കോട് (ജോ: സെക്ര), കെ.സി നാസര്‍ (ട്രഷ).
Post a Comment
0 Comments