Type Here to Get Search Results !

Bottom Ad

കുമ്പള പേരാലിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ



കുമ്പള: (www.evisionnews.in)


കൊലക്കേസ് പ്രതിയായ യുവാവിനെകഴുത്തറുത്ത്
കൊലപ്പെടുത്തിയ നിലയിൽ  കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ കുത്തേറ്റ് ഗുരുതരമായ& പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍വാഡിലെ അബ്ദുല്‍ സലാം (32) ആണ് കൊല്ലപ്പെട്ടത്. കുമ്പള മാളിയങ്കര കോട്ടേക്കാറിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ബദരിയെ നഗറിലെ നൗഷാദിനാണ് (28) കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്.
2014ല്‍ കുമ്പള പഞ്ചായത്ത് മുന്‍ അംഗം പേരാല്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ സലാം
ഇതിന്റെ പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയികുന്നതിയി പോലിസ് ഇവിഷൻ ന്യൂസിനോട് പറഞ്ഞു  വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad