Type Here to Get Search Results !

Bottom Ad

പരപ്പ ബിരിക്കുളം സ്‌കൂള്‍ സര്‍ക്കാരിന് വിട്ടുകൊടുത്തു

പരപ്പ: (www.evisionnews.in)ബിരിക്കുളം എ.യു.പി.സ്‌കൂള്‍ സര്‍ക്കാരിന് വിട്ടുകൊടുത്തു.
കിനാനൂര്‍ സെക്കന്‍ഡ് ഗ്രാമസേവ സംഘത്തിന്റെ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് ബിരിക്കുളം എ.യു.പി.സ്‌കൂള്‍, മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന സ്‌കൂളില്‍ നിലവില്‍ ഇരുന്നൂറ്റമ്പതോളം കുട്ടികളുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ജന്മാവകാശമുള്ള 26 സെന്റ് സ്ഥലം, എട്ട് ക്ലാസ് മുറിയുള്ള അക്കമഡേഷന്‍ സൗകര്യം, കമ്പ്യൂട്ടര്‍ ലാബ്, പൈതൃക മ്യൂസിയം, ലൈബ്രറി, പി.കരുണാകരന്‍ എം.പി.അനുവദിച്ച ബസ് എന്നിവ സ്‌കൂളിന് സ്വന്തമായുണ്ട്. നാലരയേക്കര്‍ വരുന്ന ഭൂമി 1951 മുതല്‍ സ്‌കൂള്‍ കൈവശത്തിലുണ്ട്. സ്‌കൂളിന്റെ സ്ഥാവര ജംഗമവസ്തുക്കളും നിരുപാധികം സര്‍ക്കാരിന് വിട്ടുകൊടുക്കും

Post a Comment

0 Comments

Top Post Ad

Below Post Ad