Type Here to Get Search Results !

Bottom Ad

നവഭാരത്കോളേജ്‌ മെഡിസിയ ഫെസ്റ്റ് 20ന് തുടങ്ങും


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നവഭാരത് സയന്‍സ് കോളജ് വിദ്യാര്‍ത്ഥികളുടെ കള്‍ച്ചറല്‍ ഫെസ്റ്റ് 'മെഡിസിയ ഏപ്രില്‍ 20, 21 തിയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. 30 മത്സരയിനങ്ങളില്‍ 300 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad