Type Here to Get Search Results !

Bottom Ad

യൂത്ത് ഫോർ എർത്ത് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജലസംരക്ഷണ ക്യംപയിൻ നാളെ


ബോവിക്കാനം: (www.evisionnews.in)യൂത്ത് ഫോർ എർത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപിക്കുന്ന ജലസംരക്ഷണ ക്യംപയിൻ മണ്ഡലം തല ഉൽഘാടനം നാളെ രാവിലെ 8 മണിക്ക് മല്ലം മധുവാഹിനി പുഴ ശുചീകരിച്ച് പ്രമുഖ ചിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ പി എസ് പുണിഞ്ചിത്തായ നിർവ്വഹിക്കും. പരിപാടിയിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് നേതാക്കൾ സംബന്ധിക്കും.മുഴുവൻ പഞ്ചായത്തുകളിലും ജലസംരക്ഷണ ക്യാംപയിൻ നടത്തണമെന്ന് മണ്ഡലം പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി, ജനറൽ സെക്രട്ടറി റഊഫ് ബായിക്കര അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad