Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് യൂണിറ്റ് ഫെസ്റ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട്: (www.evisionnews.in) എം.എസ്.എഫ് ശാഖാതലങ്ങളില്‍ നടത്തിവരുന്ന യൂണിറ്റ് ഫെസ്റ്റിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ യൂസുഫ് വല്ലാഞ്ചിറ, ഫൈസല്‍ ചെറുകുന്ന്, ഹാഷിം ബംബ്രാണി, നിഷാദ് കെ. സലീം, കെ.ടി റൗഫ്, ഫായിസ് കവ്വായി, ജില്ലാ ഭാരവാഹികളായ ആബിദ് ആറങ്ങാടി, സി.ഐ.എ ഹമീദ്, ഖാദര്‍ ആലൂര്‍, റമീസ് അറങ്ങാടി, നഷാത്ത് പരവനടുക്കം സംബന്ധിച്ചു.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad