Type Here to Get Search Results !

Bottom Ad

എം എസ് എഫ് പ്രവർത്തന ഫണ്ട് വിജയിപ്പിക്കും

കാഞ്ഞങ്ങാട് (www.evisionnews.in): എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് വിജയിപ്പിക്കാൻ കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ചേർന്ന എം എസ് എഫ് ജില്ല കൺവൻഷൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ട്രഷറർ യൂസുഫ് വല്ലാഞ്ചിറ ഉൽഘാടനം ചെയ്തു. ഹമീദ് സി ഐ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഫൈസൽ ചെറുകുന്ന് , ഹാഷിം ബംബ്രാണി, നിഷാദ് കെ സലീം, കെ ടി റൗഫ്, ഫായിസ് കവ്വായി, ഉസാം പള്ളങ്കോട', ജില്ലാ ഭാരവാഹികളായ , ഖാദർ ആലൂർ, റമീസ് അറങ്ങാടി, നഷാത്ത് പരവനടുക്കം , അനസ് എതിർത്തോട് , ജാഫർ കല്ലഞ്ചിറ , അസ്ഹറുദ്ധീൻ മണിയോടി ,നവാസ് ചെമ്പരിക്ക, നവാസ് കുഞ്ചാർ, ഷഹീൻ കുണിയ, സാദിഖുൽ അമീൻ, അനസ്കാനങ്കോട്, റഫീഖ് വിദ്യാനഗർ, സഹദ് ബാങ്കോട്, സലാം ബെളിഞ്ചം, റംഷീദ് തോയമ്മൽ, റംഷീദ് നമ്പ്യാർ കൊച്ചി, മർസൂഖ് റഹ്മാൻ എന്നിവർ സംബന്ധിച്ചു. 

[1:20 PM, 4/30/2017] Hamee Wtsp: 👇🏻👇🏻 news

Post a Comment

0 Comments

Top Post Ad

Below Post Ad