മലപ്പുറം (www.evisionnews.in): മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടിന് ജയിച്ചു. വോട്ടണ്ണിത്തുടങ്ങിയപ്പോള് മുതല്‍ തന്നെ മിന്നല്‍ വേഗത്തിലുള്ള മുന്നേറ്റമായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി കാഴ്ചവെച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം 1,94,739 ആയിരുന്നു.
Post a Comment
0 Comments