Type Here to Get Search Results !

Bottom Ad

ലാ കോൺവെൻ സിയ കൗൺസിൽ മീറ്റുകൾ സംഘടിപ്പിക്കും


  കാസർകോട്: (www.evisionnews.in) രാജ്യത്തെ ന്യുന പക്ഷ സമൂഹത്തിന്റെ അസ്തിത്വത്തിനെതിരായുളള കേന്ദ്ര ഗവണമെന്റെ നയ സമീപനങ്ങളെയും സംസ്ഥാന സർക്കാറിന്റെ സംഘ് പരിവാർ പ്രീണനവും ജനദ്രോഹ നടപടികളും തുറന്ന് കാണിക്കുന്നതിനും വേണ്ടി  കാസർകോട് മണ്ഡലത്തിലെ പഞ്ചായത്ത്, മുൻസിപ്പൽ കൗൺസിലുകൾ വിളിച്ച് ചേർക്കാൻ  മണ്ഡലം നേത്യ യോഗം തിരുമാനിച്ചു. കൗൺസിൽ മീറ്റിൽ വെച്ച് ലാ കോൺവി വെൻസിയ കാമ്പയിന്റെ ലക്ഷ്യങ്ങൾ വിശദീകരണവുംപ്രവർത്തനങ്ങളുടെ വിലയിരുത്തലും നടത്തും .എപ്രിൽ 24ന് മുമ്പായി യൂത്ത് ഫോർ എർത്ത് പദ്ധതി പൂർത്തിയാക്കും.മണ്ഡലം തല ഉൽഘാടനം ബുധനാഴ്ച   മാന്യ വിൻ ടെച്ചിൽ നടക്കും. മണ്ഡലം പ്രവർത്തക സമിതി യോഗത്തിൽ ഇഖ്ബാൽ ചൂരി അദ്ധ്യക്ഷത വഹിച്ചു.സി.എം.എ.സിദ്ധീഖ് സന്തോഷ് നഗർ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ ,നാസർ ചായിന്റടി, മൻസൂർ മല്ലത്ത്, ഹാരിസ് പട്ട്ല, എം.എ. നജീമ്പ്, സലീം അക്കര , ബി.കെ.ബഷീർ, റഹിമാൻ തോട്ടാൻ, ഫാറുഖ് കുബഡാജെ, ബഷീർ ഫ്രണ്ട്സ് സംബന്ധിച്ചു
keywords;la-convanciya-youth-league
Tags

Post a Comment

0 Comments

Top Post Ad

Below Post Ad