Type Here to Get Search Results !

Bottom Ad

ധര്‍മ്മത്തടുക്കയില്‍ മണല്‍ കടത്ത് ലോറി മറിഞ്ഞു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു


ബദിയടുക്ക: (www.evisionnews.in) അനധികൃതമണല്‍ കടത്തിനിടെ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച്ച വൈകിട്ട് ധര്‍മ്മത്തടുക്കക്ക് സമീപമാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ പെട്ട ലോറിയില്‍ നിന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസെത്തി ലോറി കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad