മുള്ളേരിയ : (www.evisionnews.in) വിദ്യാനഗര്‍ - മുള്ളേരിയ 110 കെ.വി. ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 23 ന് ഞായറാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ മുള്ളേരിയ, പെര്‍ള, ബദിയഡുക്ക എന്നീ സബ്സ്റ്റേഷനുകളുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Post a Comment
0 Comments