Type Here to Get Search Results !

Bottom Ad

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കാസര്‍കോട്: (www.evisionnews.in) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരിയാല്‍ ബ്ലാര്‍കോട്ടെ എന്‍ എം ഗഫൂര്‍-ആമിന ദമ്പതികളുടെ മകന്‍ സിറാജുദ്ദീന്‍ (22) ആണ് മരിച്ചത്.

അസുഖത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് സിറാജുദ്ദീന്‍ ഗള്‍ഫില്‍ നിന്ന് വന്നത്. തുടര്‍ന്ന് വിവിധ ആശുപത്രികളിളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം. വൈകിട്ടോടെ എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സഹോദരങ്ങള്‍: ഫായിസ അഷ്‌റഫ്, സബീന ഹമീദ് ചൂരി.

Post a Comment

0 Comments

Top Post Ad

Below Post Ad