Type Here to Get Search Results !

Bottom Ad

ഇസ്സത്ത്നഗറിലെ യുവതിയെ കാണാതായതായി പരാതി



കാസര്‍കോട്:(www.evisionnews.in) ഇസ്സത്ത്നഗറിലെ 21 കാരിയായ യുവതിയെ കാണാതായതായി പരാതി. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ കടയില്‍ ജീവനക്കാരിയായിരുന്നു. മകളെ മാര്‍ച്ച് 13 മുതല്‍ കാണാനില്ലെന്നാണ് മാതാവ് കാസര്‍കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad