Type Here to Get Search Results !

Bottom Ad

കാണാതായ ചെര്‍ക്കള സ്വദേശിനിയെ കണ്ടെത്തി; കോടതിയില്‍ വെച്ച് വരനോടൊപ്പം പോയി


കാസര്‍കോട്: (www.evisionnews.in) കാണാതായ ചെര്‍ക്കള സ്വദേശിനിയെ ഗുരുവായൂര്‍ പൊലീസിന്റെ സഹായത്തോടെ വിദ്യാനഗര്‍ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. തൃശൂര്‍ സ്വദേശിയെ വിവാഹം കഴിച്ചുവെന്നും വരനോടൊപ്പം പോകാനാണ് ആഗ്രഹമെന്നും യുവതി കോടതിയില്‍ പറഞ്ഞു. അതിനാല്‍ വരന്റെ കൂടെ പോകാന്‍ കോടതി അനുമതി നല്‍കി. ജോലിക്കായി എത്തിയ തൃശൂര്‍ സ്വദേശി ചെര്‍ക്കള സ്വദേശിനിയുമായി ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവത്രെ. 26നാണ് യുവതിയെ കാണാതായത്.

Post a Comment

0 Comments

Top Post Ad

Below Post Ad