Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന വിശകലനത്തില്‍ സി.പി.ഐ എത്തിയിട്ടില്ല: കെ.ഇ ഇസ്മയില്‍


കൊച്ചി (www.evisionnews.in): മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന വിശകലനത്തില്‍ സിപിഐ എത്തിയിട്ടില്ലെന്നും പല സന്ദര്‍ഭങ്ങളിലും ലീഗ് വര്‍ഗീയതക്ക് അതീതമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗം കെ.ഇ ഇസ്മയില്‍.

പല സന്ദര്‍ഭങ്ങളിലും മുസ്ലിം ലീഗ് വര്‍ഗീയതക്ക് അതീതമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂനപക്ഷം ഭൂരീപക്ഷമുള്ള മണ്ഡലമാണ് മലപ്പുറം. എന്നാല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച മുന്നേറ്റം നടത്തി. കൂടുതല്‍ വോട്ട് നേടുകയും ചെയ്തു. കെ.ഇ ഇസ്മയില്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad