Type Here to Get Search Results !

Bottom Ad

ആയിറ്റിക്കടവില്‍ ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിന് തീപിടിച്ചു


തൃക്കരിപ്പൂര്‍ (www.evisionnews.in): ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിന് തീപിടിച്ചു. കവ്വായി കായലില്‍ കൊറ്റി- കോട്ടപ്പുറം ജലപാതയില്‍ സര്‍വീസ് നടത്തുന്ന എ. 79 നമ്പര്‍ ബോട്ടിനാണ് തീപിടിച്ചത്. ജലഗതാഗത വകുപ്പിന്റെ ആയിറ്റിക്കടവിലെ ഓഫീസിന് മുന്നില്‍ കട്ടപ്പുറത്തുള്ള ബോട്ടിന്റെ എഞ്ചിന്‍ ഭാഗത്താണ് തീപ്പിടിച്ചത്. തൃക്കരിപ്പൂരില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ സന്തോഷിന്റെ നേതൃത്വത്തിലെത്തിയ  ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad