Type Here to Get Search Results !

Bottom Ad

വൃക്ക തകരാര്‍; ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ യുവാവ് മരിച്ചു


കുമ്പള: (www.evisionnews.in) വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് അന്തരിച്ചു. ബന്തിയോട്, അടുക്ക, ബിലാല്‍ നഗറിലെ പൂക്കട്ട അബ്ദുള്ള-നബീസ ദമ്പതികളുടെ മകന്‍ പി എ മുഹമ്മദ് അഷ്റഫ് എന്ന ആഷിഖ് (32) ആണ് മരണപ്പെട്ടത്. ഗള്‍ഫിലായിരിക്കെ വൃക്കകള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ തിരികെയെത്തിയത്.ഇബ്രാഹിം ഖലീല്‍, അബ്ബാസ് അന്‍സാദ് (ഇരുവരും ഗള്‍ഫ്), ആയിഷത്ത് നാസിയ, മുഹമ്മദ് അര്‍ഷാദ്, മറിയമ്മത്ത് സാജിയ സഹോദരങ്ങള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad