Type Here to Get Search Results !

Bottom Ad

ചൂരിയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു




കാസറഗോഡ് (www.evisionnews.in) :യുവാവ് കിണറ്റിൽ വീണ് മരിച്ചു, ചൂരിയിലെ അബ്ബാസ് മുസ്ലിയാറുടെയൂം ഖദി ജയയുടെയും മകൻ
അബ്ദുൽ റഹ്മാൻ സവാദ് (22) ആണ് മരിച്ചത്. ചെവ്വാഴ്ച്ച രാത്രി 8 ഓടെയാണ് സംഭവം  മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  സഹോദരങ്ങള്‍: മുഹമ്മദ് സാദിഖ്, ഫാത്വിമത്ത് തഹ്‌സിയ, ആഇശത്ത് ഫസ്‌നിയ. ഉമ്മു ഹബീബ

Post a Comment

0 Comments

Top Post Ad

Below Post Ad