Type Here to Get Search Results !

Bottom Ad

ലഹരി മഫിയ വിദ്യാര്‍ത്ഥി സമൂഹത്തെ കാര്‍ന്ന് തിന്നുന്നു.എം.എസ്.എഫ്



ചെര്‍ളടുക്ക  :(www.evisionnews.in) ലഹരി മാഫയികള്‍ വിദ്യാര്‍ത്ഥി സമൂഹത്തെ വഴി തെറ്റിക്കുകയും പലവിധ കുറ്റ കൃത്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നവെന്നും എം.എസ്.എഫ് ചെര്‍ളടുക്ക ശാഖ യൂണിറ്റ് സമ്മേളനം അഭിപ്രായപ്പെട്ടു .എക്‌സൈസ് പ്രിവിലേജ് ഓഫീസര്‍ എന്‍.ജി.രഗുനാഥ് ലഹരി വിരുദ്ധ ക്ലാസ്സെടുത്തു എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് സിയാദ് പെര്‍ഡാല പതാക ഉയര്‍ത്തി.മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് മണ്ഡലം സെക്രട്ടറി നവാസ് കുഞ്ചാര്‍ ജല സംരക്ഷണ ക്ലാസ്സെടുത്തു.സകീര്‍ ബദിയടുക്ക, നാസര്‍കോളോട്ട്്, സ്വഫ്‌വാന്‍ ചെടേക്കാല്‍, തുഫൈല്‍, മഅ്‌റൂഫ്, ആസിഫ് സംബന്ധിച്ചു.
രിഫായി ചെര്‍ളടുക്ക സ്വാഗതവും ഇസ്മായില്‍ നന്ദിയും പറഞ്ഞു.
Keywords : MSF-class-tobacco-mafia-cherladka
Tags

Post a Comment

0 Comments

Top Post Ad

Below Post Ad