Type Here to Get Search Results !

Bottom Ad

ഹിമാചല്‍ പ്രദേശില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 44 മരണം


ഷിംല : (www.evisionnews.in) ഹിമാചല്‍ പ്രദേശില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. ഷിംലയിലെ നെര്‍വയിലാണ് സംഭവം. ഉത്തരാഖണ്ഡിലേയ്ക്ക് 56 പേരുമായി യാത്ര തിരിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ടോണ്‍സ് നദിയിലേയ്ക്ക് മറിയുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് ബസ് അപകടത്തില്‍പെട്ടതെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad