കോട്ടൂര്‍ (www.evisionnews.in): മുളിയാര്‍ കോട്ടൂരില്‍ റോഡരികിലെ തണല്‍മരം തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കോട്ടൂര്‍ ബസ് കാത്തിരിപ്പ് ഷെല്‍ട്ടറിന് സമീപം പൊതുസ്ഥലത്ത് വനംവകുപ്പ് നട്ടുവളര്‍ത്തിയ തണല്‍ മരമാണ് തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത്. പഴയ ചാക്കുകളും മാലിന്യങ്ങളും ഉണങ്ങിയ ഇലകളും കൊണ്ടിട്ട് തീയിടുകയായിരുന്നു. സാമൂഹ്യവിരുദ്ധരാണ് ഇതിന്റെ പിന്നിലെന്നാണ് സംശയം. എന്നാല്‍ പൊതുസ്ഥലത്തെ തണല്‍ മരം നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ബന്ധപ്പെട്ട അധികൃതര്‍ അറിയാത്ത ഭാവം നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
റോഡരികിലെ തണല്‍മരം തീയിട്ട് നശിപ്പിക്കാന്‍ ശ്രമമെന്ന് പരാതി
10:14:00
0
കോട്ടൂര്‍ (www.evisionnews.in): മുളിയാര്‍ കോട്ടൂരില്‍ റോഡരികിലെ തണല്‍മരം തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കോട്ടൂര്‍ ബസ് കാത്തിരിപ്പ് ഷെല്‍ട്ടറിന് സമീപം പൊതുസ്ഥലത്ത് വനംവകുപ്പ് നട്ടുവളര്‍ത്തിയ തണല്‍ മരമാണ് തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത്. പഴയ ചാക്കുകളും മാലിന്യങ്ങളും ഉണങ്ങിയ ഇലകളും കൊണ്ടിട്ട് തീയിടുകയായിരുന്നു. സാമൂഹ്യവിരുദ്ധരാണ് ഇതിന്റെ പിന്നിലെന്നാണ് സംശയം. എന്നാല്‍ പൊതുസ്ഥലത്തെ തണല്‍ മരം നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ബന്ധപ്പെട്ട അധികൃതര്‍ അറിയാത്ത ഭാവം നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
Post a Comment
0 Comments